Skip to main content

എൽ.ഡി. ബൈൻഡർ തസ്തിക ഒഴിവ്

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എൽ.ഡി. ബൈൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 20. വിശദാംശങ്ങൾക്കായി https://www.keralabhashainstitute.org/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2316306.

പി.എൻ.എക്‌സ്. 1559/2023

date