Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തൃശൂർ ജില്ലയിലെ പുല്ലൂറ്റ് ഐടിഐയിൽ കാർപെന്റർ പരിശലത്തിനാവശ്യമായ പഠനോപകരണം വിതരണം നടത്തുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് -20 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 11 വൈകീട്ട് 2 മണി.
ഫോൺ: 9497068385.

date