Skip to main content

ട്രാക്ടർ, ടില്ലർ സേവനം

കോട്ടയം: ട്രാക്ടർ, ടില്ലർ എന്നിവ ഉപയോഗിക്കാൻ അറിയാവുന്നതോ ഇവ ഉപയോഗിക്കുന്നതിന് പരിശീലനം ലഭിച്ച ശേഷം കർഷകർക്ക് ട്രാക്ടർ, ടില്ലർ എന്നിവയുടെ സേവനം ലഭ്യമാക്കാൻ തയ്യാറുള്ളതോ ആയ മാടപ്പള്ളി ബ്ലോക്ക് പരിധിയിലെ യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 18 നകം അപേക്ഷിക്കണം.  മാടപ്പള്ളി അഗ്രോ സർവീസ് സെന്ററിലേക്കാണ് സേവനം. വിശദവിവരത്തിന് ഫോൺ: മാടപ്പള്ളി കൃഷി ഓഫീസർ -9383470668, കൃഷി അസിസ്റ്റന്റ് ഡയറക്ടർ - 93834707019074341405

date