Skip to main content

അവധിക്കാല കമ്പ്യൂട്ടർ കോഴ്സ്

എസ് എസ് എൽ സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ (ഐ എച്ച് ആർ ഡി) അവധിക്കാല കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷിക്കാം. അവസാന തിയ്യതി: ഏപ്രിൽ 13. വിശദവിവരങ്ങൾക്ക് www.casvdy.org സന്ദർശിക്കുക. ഫോൺ: 04922 255061.

date