Skip to main content

ഗതാഗതം നിരോധിച്ചു

വേങ്ങൂര്‍- കാഞ്ഞിരംപാറ- കുണ്ടാടി റോഡില്‍ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം മാര്‍ച്ച് 6 മുതല്‍ ഒരു മാസത്തേക്ക് നിരോധിച്ചതായി പി.എം.ജി.എസ്.വൈ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ചെമ്മാണിയോട്- ഉച്ചാരക്കടവ് റോഡ് ഉപയോഗപ്പെടുത്തണം.
 

date