Post Category
വൈദ്യുതി മുടങ്ങും
മേലാറ്റൂര്‍ 110 കെ.വി സബ്സ്റ്റേഷനില്‍ നവീകരണം നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 5) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ഇവിടെ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments