Skip to main content

അലോട്ട്‌മെന്റ് വിതരണം

2022 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള ആറു മാസത്തെ തൊഴില്‍ രഹിത വേതനത്തിന്റെ അലോട്ട്‌മെന്റ് ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 2 ന്  ബി.എ.എം.എസ് മുഖേന വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

date