Post Category
ഗതാഗതം നിരോധിച്ചു
എടക്കര- മരുത മുസ്ല്യാരങ്ങാടി മില്ലുംപടി വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം മാര്‍ച്ച് 5 രാവിലെ 6 മുതല്‍ വൈകിട്ട് 5 വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മരുതയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ പാലാട് മാമാങ്കര വഴി തിരിഞ്ഞു പോവണം. മറ്റു വാഹനങ്ങള്‍ ബ്യൂട്ടി ഗോള്‍ഡ് മാര്‍ക്ക്- വെസ്റ്റ് പെരുംകുളം വഴിയോ പോകണം
date
- Log in to post comments