Post Category
ഗ്രീവന്‍സ് സംവിധാനം പുനഃസ്ഥാപിച്ചു
2014 മുതല്‍ എന്‍.സി.വി.ടി ട്രേഡുകളില്‍ അഡ്മിഷന് എടുത്ത ട്രെയിനികളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തല്‍ വരുത്തുന്നതിന് ഗ്രീവന്‍സ് സംവിധാനം എന്‍.സി.വി.ടി എം.ഐ.എസ് പോര്‍ട്ടലില്‍ പുനഃസ്ഥാപിച്ചതായി അരീക്കോട് ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0483 2850238 എന്ന നമ്പറില്‍ ലഭിക്കും.
date
- Log in to post comments