Skip to main content

ലേലം ചെയ്യുന്നു

മലപ്പുറം ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴില്‍ ആനപ്പാറ പൊറ്റമ്മല്‍ കടവിനു സമീപം കടലുണ്ടിപ്പുഴയ്ക്ക് കുറുകെ തടയണ നിര്‍മിക്കുന്ന പ്രവൃത്തിയുടെ നിര്‍മാണ പ്രവൃത്തിക്കു വേണ്ടി കുഴിയെടുത്ത മണ്ണില്‍ ബാക്കി വന്ന മണ്ണ് മാര്‍ച്ച് 16 ന് ലേലം വഴി വിറ്റഴിക്കുന്നു. നിരത ദ്രവ്യം 27900 രൂപ. മാര്‍ച്ച് 14വൈകിട്ട് 4 മണി വരെ മലപ്പുറം ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2731402.

date