Skip to main content

അസിസ്റ്റന്റ് എൻജിനീയർ നിയമനം

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴുലുറപ്പ് പദ്ധിതിയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയറെ നിയമിക്കുന്നു. സിവിൽ എൻജിനീയറിംഗ് ബിരുദമോ അഗ്രികൾച്ചറൽ എൻജിനീയറിംഗ് ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. എപ്രിൽ 10 വൈകീട്ട് അഞ്ചിന് മുമ്പായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0494 2670274, 8281040615.

 

date