Skip to main content

അപേക്ഷ ക്ഷണിച്ചു

മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗത്തിൽ സീനിയർ റെസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ മൂന്നിന് വെകീട്ട് അഞ്ചിന് മുമ്പായി hresttgmcm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷയിൽ മൊബൈൽ നമ്പർ, വാട്ട്‌സാപ്പ് നമ്പർ, ഇ-മെയിൽ എന്നിവ നിർബന്ധമായി ഉൾപ്പെടുത്തണം. ഫോൺ: 0483 2765 05
 

date