Skip to main content

ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി

ഫാഷൻ ആൻഡ് അപ്പാരൽ മേഖലയിൽ ഇന്ത്യയിലെ പ്രമുഖ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ആയ അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റും സംയുക്തമായി നടത്തുന്ന 3 വർഷം ദൈർഘ്യമുള്ള ബി.വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ (B voc FDR) എന്ന റഗുലർ  കോഴ്സിലേക്ക് +2 യോഗ്യതയുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ കിൻഫ്രാ ടെക്സ്റ്റെൽ സെന്റർ നടക്കാവ്, പള്ളിവയൽ പിഒ, തളിപറമ്പ - 670142. ഫോൺ: 0460 2226110
Mob: 8301030362, 9995004269

date