Skip to main content

നവോദയ സ്കൂൾ പ്രവേശന പരീക്ഷ

മായന്നൂർ ജവഹർ നവോദയ വിദ്യാലയത്തിൽ പുതിയ അധ്യയന വർഷത്തിലെ ആറാംക്ലാസ് പ്രവേശന പരീക്ഷ ഏപ്രിൽ 29ന് നടത്തും. തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ 10.45നാണ് പരീക്ഷ. www.navodaya.gov.in എന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാം. ജനനത്തീയതി, ആധാർകാർഡ് / വാസസ്ഥലം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ടുവരണം.

date