Skip to main content

ലേല പരസ്യം

കുന്നംകുളം കാണിപ്പയൂർ ചീരൻ വീട്ടിൽ ഷിബു ജോബിൽ നിന്നും കോടതി കുടിശ്ശിക ഈടക്കുന്നതിനയി വില്ലേജ് റിസർവേ 48/39 ൽ പെട്ട 0.050 ഹെക്ടർ വസ്തുവഹകൾ മെയ് 30ന് രാവിലെ 11 മണിക്ക്  കുന്നകുളം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ - 04885 225700

date