Skip to main content

ടെണ്ടർ ക്ഷണിച്ചു 

 

 ജില്ലാ വികസനകാര്യ കമ്മീഷ്ണറുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വാഹനം ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു.  റെനോൾട്ട് ഡസ്റ്റർ / മാരുതി സിയാസ് എന്നീ മോഡലിൽ ഉള്ള വാഹനമാണ് ആവശ്യം. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി മെയ്‌ നാല് ( രാവിലെ 11 വരെ ). കൂടുതൽ വിവരങ്ങൾക്ക് :ജില്ലാ വികസനകാര്യ കമ്മീഷ്ണറുടെ ഓഫീസ്, സിവിൽ സ്റ്റേഷൻ, കാക്കനാട് . ഫോൺ:   0484 2993641 

date