Skip to main content

ടെൻണ്ടർ ക്ഷണിച്ചു

തൃശൂർ വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2023 - 24 സാമ്പത്തിക വർഷത്തിൽ കരാർ തീയതി മുതൽ ഒരു വർഷത്തേക്ക് നിബന്ധനകൾക്ക് വിധേയമായി വാഹനം കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും ടെൻണ്ടറുകൾ ക്ഷണിച്ചു. അടങ്കൽ തുക 3,60,000.  ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തിയതി മെയ് 5 ന് 2 മണി. കൂടുതൽ  വിവരങ്ങൾക്ക് അയ്യന്തോൾ വനിതാ പ്രൊട്ടക്ഷൻ ഓഫീസുമായോ 0487 2367100 എന്ന നമ്പറിലോ ബന്ധപ്പെടുക.

date