Skip to main content

സൗജന്യ തൊഴിൽ പരിശീലനം

 

കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽലെ തൊഴിൽരഹിതരായ പതിനെട്ടിനും നാൽപ്പത്തിയഞ്ചു വയസിനുമിടയിലുള്ള യുവാക്കൾക്ക് ഫാസ്റ്റ് ഫുഡ് സ്റ്റാൾ ഉദ്യമി, കേക്ക് മേക്കിംഗ് എന്നീ കോഴ്‌സുകളിലേക്ക് സൗജന്യപരിശീലനം നൽകുന്നു. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ലഭ്യമാക്കും. മേയ് മൂന്നു മുതലാണ് പരിശീലനമാരംഭിക്കുന്നത്. താൽപര്യമുളളവർ മേയ് രണ്ടിനു മുമ്പ് രജിസ്റ്റർ ചെയ്യണം. നമ്പർ :0481-2303307,2303306. ഇമെയിൽ: rsetiktm@sbi.co.in
 

date