Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

നീലേശ്വരം താലൂക്കാശുപത്രിയിലേക്ക് ലാബ് റീ-ഏജന്റ് വിതരണം ചെയ്യുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മെയ് 17ന് ഉച്ചയ്ക്ക് ഒന്ന് വരെ. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ദര്‍ഘാസ് തുറക്കും. ഫോണ്‍ 0467 2282933.

 

date