Skip to main content

കെ-മാറ്റ് സൗജന്യ പരിശീലനം

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) ഏപ്രില്‍ 29ന് സൗജന്യ കെ-മാറ്റ് പരിശീലനം നല്‍കുന്നു. ഫോണ്‍ 9446068080.

 

date