Skip to main content

ഇ-ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എന്‍.സി.എഫ്.ആര്‍.ഡബ്ല്യു, എം.എല്‍.എ എസ്.ഡി.എഫ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്ന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. ഇ-ടെണ്ടര്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി മെയ് നാലിന് വൈകിട്ട് ആറ് വരെ. അസ്സല്‍ പ്രമാണങ്ങള്‍ സ്പീഡ്/ രജിസ്റ്റേഡ് തപാല്‍ വഴി സ്വീകരിക്കുന്ന അവസാന തീയതി മെയ് 6ന് ഉച്ചയ്ക്ക് ഒന്ന് വരെ. അന്നേദിവസം വൈകിട്ട് ഉച്ചയ്ക്ക് രണ്ടിന് ടെണ്ടര്‍ തുറക്കും.

 

date