Skip to main content

ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന നിപുണ്‍ ഭാരത് മിഷന് പ്രോജക്ടില്‍  പത്തനംതിട്ട ജില്ലയില്‍ ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് നാലിന് വൈകുന്നേരം അഞ്ചു വരെ. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് എസ്.എസ്.കെ പത്തനംതിട്ടയുടെ ബ്ലോഗ് സന്ദര്‍ശിക്കുക.(https://dpossapta.blogspot.com). ഫോണ്‍:  0469 - 2600167.

date