Skip to main content

ശക്തമായ മഴ: ജില്ലയിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം ജില്ലയിൽ ഞായറാഴ്ച (ഏപ്രിൽ 30) മുതൽ ചൊവ്വാഴ്ച (മെയ് രണ്ട്) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഈ മൂന്ന് ദിവസങ്ങളിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

date