Skip to main content

ക്വട്ടേഷൻ / ലേലം നോട്ടീസ്

             സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ കീഴിലുള്ള കട്ടപ്പന സൈറ്റ് – 2, ഭവന പദ്ധതിയിൽ ഒഴിഞ്ഞു കിടക്കുന്ന 2.885 ഏക്കർ സ്ഥലം ലേലം / ക്വട്ടേഷൻ മെയ് 18ന് ഉച്ച 2.30 നു ബോർഡിന്റെ കട്ടപ്പന ഡിവിഷൻ ഓഫീസിൽ നടക്കും. ക്വട്ടേഷനുകൾ മെയ് 17 ഉച്ച 12 വരെ ലഭിക്കുന്നതും മെയ് 18ന് ഉച്ച 1.30 വരെ ഇടുക്കി ഡിവിഷൻ കട്ടപ്പന ഓഫീസിൽ സ്വീകരിക്കുന്നതുമാണ്. ലേലം / ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി 100,000 രൂപ ഡിവിഷൻ ഓഫീസിൽ അടയ്ക്കണം. ഫോൺ: 04868 272412, 9446517541, 9400589530.

പി.എൻ.എക്‌സ്. 1925/2023

date