Skip to main content

ജില്ല ശിശുക്ഷേമ സമിതി : ഭാരവാഹികളുടെ സത്യപ്രതിജ്ഞ നാളെ( ഏപ്രില്‍ 29)

ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളുടെയും ഭരണസമിതി അംഗങ്ങളുടെയും സത്യപ്രതിജ്ഞ നാളെ (ഏപ്രില്‍ 29) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വ്വിണിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് ചേമ്പറില്‍ നടത്തും.

date