Skip to main content

മേളയില്‍ താരമായി സ്നേഹം കുടുംബശ്രീയുടെ ചക്ക ഉത്പ്പന്നങ്ങള്‍

ദേശീയ സരസ് മേളയിലെ സ്റ്റാളുകളില്‍ വ്യത്യസ്തനാവുകയാണ് ആലപ്പുഴയിലെ സ്നേഹം കുടുംബശ്രീയുടെ ചക്ക ഉത്പ്പന്നങ്ങള്‍. ചക്കഅലുവ, ചക്ക വരട്ടി, ചക്കകുരു ചമ്മന്തി തുടങ്ങി 20ല്‍പ്പരം ചക്ക ഉത്പ്പന്നങ്ങളാണ് മേളയില്‍ ശ്രദ്ധനേടുന്നത്. കുടുംബശ്രീയിലെ 10 അംഗങ്ങള്‍ ചേര്‍ന്നാണ് ആരോഗ്യകരവും വിലകുറഞ്ഞതുമായ വിഭവങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

date