Skip to main content

സൂപ്പര്‍ ക്ലോറിനേഷന്‍: പൈപ്പ് വെള്ളം ഉപയോഗിക്കരുത്

 മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഹോംകോ, പാട്ടുകുളം എന്നീ ഉന്നതതല ജലാസംഭരണിയിലില്‍ നിന്നും ജല വിതരണം നടത്തുന്ന പ്രദേശങ്ങളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നതിനാല്‍ ചെട്ടികാട് പ്രാദേശത്തുള്ളവര്‍ മെയ് രണ്ട് രാവിലെ എട്ട് മുതല്‍ മെയ് മൂന്ന് രാവിലെ എട്ട് വരെ പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് കേരള വാട്ടര്‍ അതൊറിറ്റി ഡബ്ല്യു.എസ്.പി. വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date