Skip to main content

കുടിവെള്ള വിതരണം തടസ്സപ്പെടും

പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും (മെയ് ഒന്ന്, രണ്ട് ) അമ്പലപ്പുഴ താലൂക്കിൽ കുടിവെളള വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു

date