Skip to main content

തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍ നീട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തി വരുന്ന പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളിലേക്ക് 50 രൂപ ഫൈനോടെ  മെയ് 20 വരെയും 200 രൂപ സൂപ്പര്‍ ഫൈനോടെ മെയ് 25 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാമെന്ന് സാക്ഷരതാ മിഷന്‍ ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍ കരീം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232294.
 

 

date