Skip to main content

ലേലം

 പള്ളിക്കുത്ത് ശിവശങ്കരന്റെ കൈവശമുള്ള മേലാറ്റൂർ വില്ലേജിലെ സർവേ നമ്പർ 259/1ൽപ്പെട്ട 0.0223  ഹെക്ടർ ഭൂമി ജൂൺ15ന് രാവിലെ 11ന് മേലാറ്റൂർ വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്തു വിൽക്കുമെന്ന് പെരിന്തൽമണ്ണ തഹസിൽദാർ അറിയിച്ചു.

date