Skip to main content

ട്യൂട്ടർ നിയമനം

നിലമ്പൂർ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന എട്ട് സാമൂഹ്യ പഠന കേന്ദ്രങ്ങളിലേക്ക് ട്യൂട്ടറെ നിയമിക്കുന്നു. ബി.എഡ്/ടി.ടി.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മെയ് 17ന് രാവിലെ 10.30ന് നിലമ്പൂർ ബ്ലോക്ക് ഓഫിസിൽ അഭിമുഖം നടത്തും.   സ്ഥാപനത്തിനടുത്ത പ്രദേശത്തുള്ളവർക്കും എസ്.ടി വിഭാഗകാർക്കും മുൻഗണന ലഭിക്കും. പ്രതിമാസം 6000 രൂപ ഓണറേറിയം നൽകും. ഫോൺ: 9544 738 438.

 

date