Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി നടത്തുന്ന പ്രദര്‍ശന- വിപണന മേളയില്‍ അതിഥികള്‍, ഉദ്യോഗസ്ഥര്‍, വളണ്ടിയര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായി താഴെ സ്‌പെസിഫിക്കേഷനിലുള്ള മേത്തരം ടാഗുകള്‍, ലാന്‍യാര്‍ഡുകള്‍ എന്നിവ അച്ചടിച്ച് സപ്ലൈ ചെയ്യുന്നതിനായി പരിചയ സമ്പന്നരായ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
ലാന്‍യാര്‍ഡ് - 20 എം.എം. ഡബിള്‍ സൈഡ് പ്രന്റിംഗ് 
ടാഗ് 9.5 - 13.5 സെന്റിമീറ്റര്‍ ലാമിനേറ്റഡ് കാര്‍ഡ്, ഡബിള്‍ സൈഡ് പ്രിന്റിംഗ്
ഡിസൈനിങ് ഉള്‍പ്പെടെ നിര്‍വഹിക്കണം
ആകെ 620 എണ്ണം 
സീല്‍ ചെയ്ത ക്വട്ടേഷനുകള്‍  2023 മെയ് 2 ന് രാവിലെ 11.30 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേദിവസം 12 ന് ഹാജറായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കുന്നതാണ്. പൂര്‍ണമായ മേല്‍വിലാസം, ബന്ധപ്പെടാവുന്ന നമ്പറുകള്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം. ഫോണ്‍- 0483 2734387

date