Skip to main content
അതിദരിദ്രർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം ചിന്നാ തോമസിന് നൽകി അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ നിർവഹിക്കുന്നു

അതിദരിദ്രർക്കു തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു

കോട്ടയം: അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ അതിദരിദ്രർക്കുള്ള തിരിച്ചറിയൽ കാർഡ്  വിതരണം ചെയ്തു. 22 അതിദരിദ്രർക്കാണ് കാർഡ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സജി തടത്തിൽ നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി മിനി മാത്യു, നോഡൽ ഓഫീസർ കെ.അമ്പിളി, ചാർജ് ഓഫീസർ സജി സ്റ്റീഫൻ, ഗ്രാമ സേവിക ഹരിത ബാബു എന്നിവർ പങ്കെടുത്തു.
 

date