Skip to main content

തീയതി നീട്ടി

കോട്ടയം: ആരോഗ്യ കേരളം കോട്ടയത്തിന്റെ കീഴിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി.  പീഡിയാട്രീഷ്യൻ, ആർ.ബി.എസ്.കെ മാനേജർ, ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് ജൂൺ 29 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481 2304844 വെബ്‌സൈറ്റ്: www.arogyakeralam.gov.in

date