Skip to main content

ചുമർചിത്ര, വാസ്തുശാസ്ത്ര ഡിപ്ലോമ

ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിലെ അക്കാഡമിക് വിഭാഗം നടത്തുന്ന ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തു ശാസ്ത്ര ഡിപ്ലോമ കറസ്പോണ്ടൻസ് കോഴ്സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 10നകം നേരിട്ടോwww.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് മുഖേനയോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0468 2319740, 9847053294, 9847053293, 9947739442.

date