Skip to main content

ഹോർട്ടികൾച്ചർ തെറാപിസ്റ്റ് അഭിമുഖം ഇന്ന് (ജൂൺ 23)

തിരുവനന്തപുരം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ ഹോർട്ടി കൾച്ചർ തെറാപിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം ഇന്ന് (ജൂൺ 23). ഡിപ്ലോമയും പ്രവർത്തി പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റും സഹിതം രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് പെരുങ്കടവിള അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9895585338

date