Skip to main content

മാളിയേക്കല്‍ മേല്‍പാലം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

കരുനാഗപ്പള്ളി മാളിയേക്കല്‍ റെയില്‍വേ മേല്‍പാലം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീ, സി ആര്‍ മഹേഷ് എിവര്‍ സന്ദര്‍ശിച്ചു. മേല്‍പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി നിര്‍മാണം സംബന്ധിച്ച് റെയില്‍വേയില്‍ നിുള്ള അനുമതികള്‍ ലഭ്യമാക്കാന്‍ പ്രത്യേക യോഗം വിളിക്കാന്‍ തീരുമാനിച്ചു. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാനും റോഡ് എത്രയും വേഗം തുറ് കൊടുക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ഡെപ്യൂ'ി കലക്ടര്‍ എഫ് റോയ് കുമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ എിവര്‍ പങ്കെടുത്തു.

date