Skip to main content

തേക്ക് തടികളുടെ ചില്ലറ വില്പന

 

പെരുമ്പാവൂർ ടിംബർ സെയ്ൽസ് ഡിവിഷന് കീഴിൽ വരുന്ന ഗവ. ടിംബർ ഡിപ്പോ മുടിക്കലിൽ ഈ മാസം 26ന് തേക്ക് തടികളുടെ ചില്ലറ വിൽപ്പന നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0484 2596064. mudickaldepotpbvr@gmail.com.

date