Skip to main content

സിറ്റിംഗ് മാറ്റി

 

എറണാകുളം ജില്ലാതല പോലീസ് കംപ്ലയിൻ്റ് അതോറിറ്റിയുടെ ജൂൺ 26 ന് നടത്താനിരുന്ന സിറ്റിംഗ് ജൂലൈ ഒന്നാം തീയതിയിലേക്ക് മാറ്റിയതായി അതോറിറ്റി ചെയർമാൻ അറിയിച്ചു.

date