Skip to main content

ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജരായി ഡോ. സി രോഹിണി ചുമതലയേറ്റു

 
ദേശീയ ആരോഗ്യദൗത്യം എറണാകുളം ജില്ലാ പ്രോഗ്രാം മാനേജരായി കുട്ടമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായ ഡോ. സി. രോഹിണി ചുമതലയേറ്റു.  ആർദ്രം ജില്ലാ നോഡൽ ഓഫീസറായിരുന്നു.

date