Skip to main content

ഗ്രാന്റിന് അപേക്ഷിക്കാം

ജില്ലയില്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സൈക്കോസോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ (റസിഡന്‍ഷ്യല്‍) വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നു. അപേക്ഷകളും അനുബന്ധ രേഖകളും ജൂണ്‍ 30 നകം മലപ്പുറം സിവില് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹിക നീതി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2735324. ഇ മെയില്‍: dsjompm@gmail.com.

date