Skip to main content

ജൂനിയർ പബ്ലിക് നഴ്‌സ് നിയമനം

നിലമ്പൂർ ഐ.ജി.എം.ആർ സ്‌കൂളിൽ ജൂനിയർ പബ്ലിക് നഴ്‌സ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബി എസ് സി, ജനറൽ നഴ്‌സിങ്, കേരള നഴ്‌സ് ആൻഡ് മിഡ്‌വൈസ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. യോഗ്യരായ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട യുവതികൾ ജൂലൈ അഞ്ചിന് രാവിലെ 11ന് ഐ ടി ഡി പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. പ്രതിമാസം 13000 രൂപ ഹോണറേറിയം ലഭിക്കും. ഫോൺ: 04931 220315

date