Skip to main content

ടെൻഡർ

കോട്ടയം: ഏറ്റുമാനൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 117 അങ്കണവാടികൾക്കുള്ള പ്രീ സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ ആറിന് രണ്ടിനകം നൽകണം. വിശദ വിവരത്തിന് ഫോൺ: 0481 2380175, 8137087115

date