Skip to main content

വിവരം നൽകണം

കോട്ടയം: കോട്ടയം ജില്ലയിലെ കക്കൂസ് മാലിന്യങ്ങൾ ശേഖരിക്കൽ, കൈമാറൽ, സെപ്റ്റിക് ടാങ്കുകൾ, ഓടകൾ, മാൻഹോളുകൾ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഏജൻസികൾ/വ്യക്തികൾ എന്നിവരുടെ വിവരങ്ങൾ ജൂൺ  26 നകം താഴെക്കൊടുത്തിട്ടുള്ള മൊബൈൽ നമ്പറിൽ വിളിച്ചോ, വാട്ട്സാപ്പ് സന്ദേശം മുഖേനയോ ബന്ധപ്പെട്ട നഗരസഭകളിൽ വിവരം അറിയിക്കണം. മൊബൈൽ നമ്പറുകൾ:  കോട്ടയം - 9446337863, ചങ്ങനാശ്ശേരി  -9567552067, വൈക്കം - 9019746581, പാലാ - 8921837730, ഏറ്റുമാനൂർ- 8943369419,ഈരാറ്റുപേട്ട -8075564048

date