Skip to main content

സംരംഭകത്വ പദ്ധതികളിലേക്ക് അപേക്ഷിക്കാം

കോട്ടയം: നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ - കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് - സംരംഭകത്വ വികസന പദ്ധതികളിൽ താത്പര്യമുള്ള കർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എൻ.എൽ.എം. പിഗ്ഗറി യൂണിറ്റ്,  എൻ.എൽ.എം. ഗോട്ട് യൂണിറ്റ്, എൻ.എൽ.എം. പോൾട്രി യൂണിറ്റ് എന്നീ പദ്ധതികളിൽ സംരംഭകരാകാൻ താത്പര്യമുള്ളവരാണ് അപേക്ഷിക്കേണ്ടത്. വിശദവിവരത്തിന് ഫോൺ: 9446004280, 9446004298 വെബ്സൈറ്റ് : https://livestock.keralagov.in

date