Skip to main content

മരങ്ങൾ മുറിച്ചു മാറ്റണം

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്വത്തിൽ മുറിച്ച് മാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date