Skip to main content

ജലവാഹനങ്ങൾ രജിസ്‌ട്രേഷൻ പുതുക്കണം

ആലപ്പുഴ: 2010 മുതൽ രജിസ്‌ട്രേഷൻ ലഭിച്ചിട്ടുള്ള ജലവാഹനങ്ങളിൽ വാർഷിക സർവെ സർട്ടിഫിക്കറ്റും, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും യഥാസമയം പുതുക്കാൻ കഴിയാതിരുന്ന ഹൗസ് ബോട്ട്, ശിക്കാര, മോട്ടോർ ബോട്ട്, സ്പീഡ് ബോട്ട മുതലായ എല്ലാ ജലവാഹനങ്ങളുടെയും വാർഷിക സർവെ, രജിസ്‌ട്രേഷൻ എന്നിവ പുതുക്കുന്നതിന് നിശ്ചിത ഫിസും പിഴയും സഹിതം അപേക്ഷ നൽകി ബോട്ട് പരിശോധനകൾക്ക് ഹാജരാക്കണം. സുരക്ഷ പരിശോധനകൾ നടത്താത്ത ബോട്ടുകൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോർട്ട് ഓഫീസർ അറിയിച്ചു. ഫോൺ:  0477 2253213.

date