Skip to main content

ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്തത് ചേർത്തല താലൂക്കിൽ

ആലപ്പുഴ: വ്യാഴാഴ്ച ചേർത്തലയിൽ നടന്ന റവന്യൂ വകുപ്പിൻ്റെ ജില്ലാതല പട്ടയ വിതരണത്തിൽ ഏറ്റവും കൂടുതൽ പട്ടയം നൽകിയത് ചേർത്തല താലൂക്കിൽ നിന്ന്. 144 പട്ടയങ്ങളാണ് താലൂക്കില്‍ വിതരണം ചെയ്തത്. ഏറ്റവും കൂടുതൽ പട്ടയം ചേർത്തലയിൽ നിന്ന് വിതരണം  ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് ചടങ്ങ് ചേർത്തലയിൽ സംഘടിപ്പിച്ചത്.

date