Skip to main content

ഐ.എച്ച്.ആർ.ഡിയുടെ  ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്കൂൾ എറണാകുളത്ത് ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 .
കോഴ്സുകൾ :വെബ് ഡെവലപ്മെന്റ് ഇൻ പൈത്തൻ ഡിജാൻങ്കോ (Python Django), പിഎച്ച്പി, ജാവ. കാലാവധി മൂന്ന് മാസം ആണ്. കൂടുതൽ വിവിരങ്ങൾക്ക് ഫോൺ-0484 2985252

date