Post Category
ക്യാഷ് അവാർഡിന് അപേക്ഷിക്കാം
2022-23 അദ്ധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും A+/A1 നേടി പത്താം ക്ലാസ് / പ്ലസ് ടു വിജയിച്ചിട്ടുള്ള വിമുക്ത ഭടന്മാരുടെ മക്കൾക്ക് സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് നൽകുന്ന ക്യാഷ് അവാർഡിന് അപേക്ഷിക്കാം. ആഗസ്റ്റ് 25 ന് (2023) മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ 0484 2422239
date
- Log in to post comments